Monday, October 8, 2007

My new Poem

നിരന്തരം

കടല്‍ കരയോടു
പ്രണയത്തെപ്പറ്റി പറയുന്നു-

നിരന്തരം
തിരയിലൂടെ

3 comments:

ശെഫി said...

വായിച്ചു, ബ്ലൊഗിന്റെ തലക്കെട്ടും ന്‍ എബൌട്ട്‌ മീ എന്നതും കൂടെ മലയാളത്തിലാക്കിക്കൂടെ

Raji Chandrasekhar said...

നിരന്തരം വരട്ടെ

പ്രയാസി said...

ഒന്‍‌വെ ലൈനാണല്ലൊ!?

എന്താ തിരക്കു തിരിച്ചു പറഞ്ഞാല്‍..:)

ഇനിയും പോരട്ടെ..